Sai Pallavi : സായി പല്ലവി സിമ്പിളാണ്; പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Mon, 20 Jun 2022-6:17 pm,

യാതൊരു വിധ ഒരുക്കവും ഇല്ലാതെ വളരെ സിമ്പിളായി എത്തുന്നത് കൊണ്ട് തന്നെ സായ് പല്ലവിക്ക് ആരാധകർ ഏറെയാണ്.

കുളിച്ച് ഈറൻ മുടിയോടെ നിൽക്കുന്ന സായിപല്ലവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.

സായി പല്ലവിയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം റാണാ ദഗുബാട്ടി നായകനായി എത്തുന്ന വിരാട പർവം ആണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link