Sai Pallavi: പ്രകൃതിയുടെ മടിത്തട്ടിൽ സായി പല്ലവി; ചിത്രങ്ങൾ കാണാം

Thu, 13 Jul 2023-5:44 pm,

നടിയെന്ന പൊലെ ഒരു നല്ല നർത്തകി കൂടെയാണ് സായി പല്ലവി.

 

അല്ഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 

 

സിനിമയിൽ സായി പല്ലവിക്കൊപ്പം നിവിൻ പോളിയാണ് നായകനായെത്തിയത്. 

 

 

 

ചിത്രത്തിൽ മലർ എന്ന കഥാപാത്രത്തെയാണ് സായി അവകരിപ്പിച്ചത്. 

 

2015ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.

 

 

സിനിമ പോലെ തന്നെ അതിലെ ഓരോ ​ഗാനങ്ങളും ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്.  

 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link