Samantha Ruth Prabhu : പുത്തൻ ഫോട്ടോഷൂട്ടിൽ സ്റ്റൈലിഷായി സമാന്ത; ചിത്രങ്ങൾ കാണാം

Wed, 08 Jun 2022-9:09 pm,

തെന്നിന്ത്യൻ താര സുന്ദരികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സമാന്ത രൂത്ത് പ്രഭു. ഇപ്പോൾ ബർബറി ബ്രാൻഡിന് വേണ്ടിയുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.

ഗൗതം വാസുദേവ് ​​മേനോന്റെ തെലുങ്ക് ചിത്രം, യേ മായ ചേസാവേയിലൂടെയാണ് സാമന്ത അഭിനയ രംഗത്തേക്ക് എത്തിയത്

തുടർന്ന് നിരവധി തമിഴ്, തെലുഗു ചിത്രങ്ങളിൽ താരം അഭിനയിച്ചു.

നടൻ നാഗചൈത്യന്യയെ താരം വിവാഹം ചെയ്തിരുന്നു. എന്നാൽ 2021 ൽ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link