Samantha Ruth Prabhu: വെള്ളി ചിറകുമായി സാമന്ത റൂത്ത് പ്രഭു, വൈറലായി ചിത്രങ്ങള്‍
മുംബൈയിൽ നടന്ന ഒരു പ്രൈം വീഡിയോ പരിപാടിയിൽ ബാക്ക്‌ലെസ് കോർസെറ്റഡ് ടോപ്പ് അണിഞ്ഞ് സാമന്ത റൂത്ത് പ്രഭു എത്തി.
കറുത്ത പാൻറിനൊപ്പം വെള്ളി തൂവലുകൾ കൊണ്ട് അലങ്കരിച്ച ടോപ്പ് ആണ് താരം അണിഞ്ഞിരുന്നത്.
താരത്തിന്‍റെ ലുക്ക് വീണ്ടും ദശലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങൾ കീഴടക്കി എന്നത് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
എയ്ഞ്ചലിക് ടോപ്പിലെ ഏറ്റവും പുതിയ ഫോട്ടോകളിൽ സാമന്ത റൂത്ത് പ്രഭു മാലാഖയുടെ ചിറകുകൾ പോലെ തോന്നിക്കുന്ന മെറ്റാലിക് ബ്ലൗസാണ് ധരിച്ചിരുന്നത്.
സാമന്ത റൂത്ത് പ്രഭു, കറുത്ത പാൻറിനൊപ്പം ലെയേർഡ് ഗൺമെറ്റൽ മൈക്രോ ഫെദർ കൊണ്ട് നിർമ്മിച്ച തന്‍റെ കോർസെറ്റഡ് ടോപ്പ് ജോടിയാക്കി.