Samyuktha: സാരിയില്‍ എലഗന്റ് ലുക്കില്‍ സംയുക്ത; ചിത്രങ്ങള്‍ വൈറല്‍

Mon, 08 Jan 2024-8:01 pm,

ലില്ലി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമ കരിയർ ആരംഭിച്ചത്. 

 

തീവണ്ടി (2018) എന്ന ചിത്രമാണ് സംയുക്തയുടെ കരിയറിൽ വഴിത്തിരിവായത്. 

 

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് സംയുക്ത. 

 

ഒരു യമണ്ടൻ പ്രേമകഥ, കടുവ എന്നീ ചിത്രങ്ങളിലെ പ്രകടനം കൈയ്യടി നേടി.

 

അടുത്തിടെ പേരിനൊപ്പമുള്ള മേനോൻ ഒഴിവാക്കുകയാണെന്ന് സംയുക്ത നിലപാടെടുത്തത് വലിയ വാർത്തയായിരുന്നു. 

 

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സംയുക്ത.

 

സംയുക്ത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വാറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link