സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി സംയുക്ത മേനോൻ ചിത്രങ്ങൾ വൈറലാകുന്നു

Mon, 06 Sep 2021-5:35 pm,

ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുള്‍ഫ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. 

 എരിഡ, ഗാലിപട 2, കടുവ എന്നിവയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങൾ.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. ലോക്ക് ഡൌണ്‍ സമയത്ത് ശരീര ഭാരം കുറച്ചു വമ്പന്‍ മേക്കോവർ നടത്തിയിരുന്നു സംയുക്ത. 

ഇപ്പോഴിതാ ക്യൂട്ട് ലുക്കിൽ എത്തിയ സംയുക്തയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. ഋഷികേശ് അനിൽ കുമാറാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link