Sandra Thomas Viral Pics: സാന്ദ്രാ തോമസും ഭർത്താവും കിടിലൻ ഫ്രെയിമുകളിൽ
മലയാളികൾ ഏറെ പൊട്ടിച്ചിരിപ്പിച്ച ആട് അടക്കമുള്ള മികച്ച ചിത്രങ്ങൾ നിർമ്മിച്ചത് നടിയും നിർമ്മാതവുമായ സാന്ദ്രാതോമസ്
Credit-sandra thomas/ Instagram
ഒരിടവേളക്ക് ശേഷമാണ് സാന്ദ്രാതോമസ് സാമൂഹിക മാധ്യമങ്ങളിൽ സജീവമാവുന്നത്
Credit-sandra thomas/ Instagram
നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസും ഭർത്താവിൻറെയും കിടിലൻ ചിത്രങ്ങളാണ് ഇത്തവണ വൈറലായത്.
Credit-sandra thomas/ Instagram
ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിർമ്മിച്ചു. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു
Credit-sandra thomas/ Instagram
സാന്ദ്രയുടെ മക്കളും സാമൂഹിക മാധ്യമങ്ങളിൽ താരമാണ്
Credit-sandra thomas/ Instagram