Saniya Iyappan: ഗ്ലാമറസ് വേഷത്തിൽ ആനയെ കുളിപ്പിച്ച് സാനിയ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അരങ്ങേറ്റം കുറിച്ചത്.
ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറില്‍ വഴിത്തിരിവായത്.
മലയാളത്തിലെ നടിമാരെ കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം കൊണ്ടു വന്ന നടിയാണ് സാനിയ ഇയ്യപ്പന്‍.
മലയാളത്തില്‍ ഇത്ര ധൈര്യത്തോടെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന മറ്റ് നടിമാരില്ലെന്ന് തന്നെ പറയാം.
വസ്ത്രധാരണത്തിന്റെ പേരില്‍ കരിയറിന്റെ തുടക്കം മുതൽ സാനിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.