Saniya Iyyappan : `ഇതെന്താ മത്സ്യകന്യകയോ`; സാനിയ ഇയ്യപ്പന്റെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Thu, 24 Nov 2022-7:38 pm,

മത്സ്യകന്യകയെ പോലെ ഫിഷ്ക്കട്ട് സ്കർട്ടിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് പ്രിയതാരം  സാനിയ ഇയ്യപ്പൻ

 

കഹാനി സ്റ്റോറീസ് ഇൻ ത്രെഡിസ് ഡിസൈൻ ചെയ്ത ഡ്രസ്സ് അണിഞ്ഞാണ് താരം എത്തിയത്.

 

ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് സാനിയ ഇയ്യപ്പൻ അഭിനയ രംഗത്തേക്ക് എത്തിയത്.

നിവിൻ പോളിക്ക് ഒപ്പമുള്ള സാറ്റർഡേ നൈറ്റാണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link