Raksha Raj: സ്റ്റാർട്ട് മ്യൂസിക് വേദിയിൽ സാന്ത്വനത്തിലെ അപ്പു; രക്ഷ രാജിന്റെ ചിത്രങ്ങൾ
സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന ടിവി ഷോയിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ചാണ് രക്ഷ പരിപാടിയിലെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 25നായിരുന്നു രക്ഷയുടെ വിവാഹം.
കോഴിക്കോട് സ്വദേശി അർക്കജ് ആണ് രക്ഷയുടെ ഭർത്താവ്.
കമർകാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രക്ഷ സിനിമയിലെത്തുന്നത്.