Santhy Balachandran : ഇതാര് മത്സ്യകന്യകയോ? വൈറലായി തിരമാലകൾക്കിടിയിലുള്ള നടി ശാന്തി ബാലചന്ദ്രന്റെ ചിത്രങ്ങൾ

Tue, 16 Jan 2024-6:12 pm,

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് കണ്ടന്റുകൾ പങ്കുവെക്കുക എന്നത് സിനിമ സീരീയൽ താരങ്ങൾക്ക് ഒരു വെല്ലിവിളിയാണ്

ഹോട്ട് ചിത്രങ്ങൾ പങ്കുവെക്കുകയാണെങ്കിലും അതിൽ ഒരു വ്യത്യസ്ത എല്ലാവരും ശ്രമിക്കുന്നതാണ്.

അത്തരത്തിൽ വ്യത്യസ്തമായ ഒരു ഹോട്ട് ചിത്രവും വീഡിയോയുമാണ് മലയാളി താരം ശാന്തി ബാലചന്ദ്രൻ പങ്കുവെച്ചിരിക്കുന്നത്

ബീച്ചിൽ തിരമാലകൾക്കിടിയിലുള്ള ദൃശ്യങ്ങളാണ് ശാന്തി പങ്കുവെച്ചിരിക്കുന്നത്

ടൊവീനോയുടെ തരംഗം എന്ന സിനിമയിലൂടെയാണ് ശാന്തി മലയാള സിനിമയിലേക്കെത്തുന്നത്

തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സ്വീറ്റ് കാരം കോഫി എന്ന തമിഴ് വെബ് സീരീസിലും ഗുൾമോഹർ എന്ന ഹിന്ദി ചിത്രത്തിലും ശാന്തി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link