Sara Ali Khan Pics: വെള്ള ഷരാരയില്‍ സുന്ദരിയായി സാറാ അലി ഖാന്‍, ചിത്രങ്ങള്‍ കാണാം

2018ൽ സുശാന്ത് സിംഗ് രാജ്പുതിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2018ൽ ബിഗ് സ്ക്രീനില്‍ എത്തിയ സാറാ അലി ഖാന്‍ അന്നുമുതല്‍ സിനിമാ ലോകവും ആരാധകഹൃദയവും കീഴടക്കി മുന്നേറുകയാണ്

ചുരുങ്ങിയ കാലത്തിനുള്ളിൽ സാറ അലി ഖാൻ ഇൻഡസ്ട്രിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ബോളിവുഡിന് പുറമെ ഫാഷൻ ലോകത്തെയും അറിയപ്പെടുന്ന പേരാണ് സാറ.

നടിയുടെ സ്റ്റൈലിഷ് ഫാഷന്‍ ലുക്ക് പലപ്പോഴും തലക്കെട്ടുകളിൽ ഇടം പിടിയ്ക്കുന്നു. പാശ്ചാത്യ വസ്ത്രങ്ങളേക്കാൾ കൂടുതൽ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നയാളാണ് സാറാ അലി ഖാൻ.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് സാറാ അലി ഖാന്‍. താരം അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലായി മാറിയത്.
സാറാ അലി ഖാൻ ഹോട്ട് വൈറ്റ് ബ്ലൗസും ഷരാരയുമണിഞ്ഞ് അതേ സുന്ദരിയായി കാണപ്പെടുന്നു ഈ ചിത്രങ്ങളില്‍