Sara Tendulkar: ബ്ലാക്ക് സാരിയില്‍ സാറാ തെണ്ടുല്‍ക്കര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Wed, 27 Dec 2023-6:53 pm,

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള Celebrity Kids - ല്‍ ഒരാളായാണ് സാറാ ഇന്ന് അറിയപ്പെടുന്നത്.  

സാറ തെണ്ടുൽക്കർ അടുത്തിടെ ബ്ലാക്ക് സാരിയും ബാക്ക്‌ലെസ് ബ്ലൗസും അണിഞ്ഞ് ആരാധക ശ്രദ്ധ പിടിച്ചുപറ്റി. അടുത്തിടെ നടന്ന ഒരു ഇവന്‍റില്‍ നിന്നുള്ള ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ സെൻസേഷനായി മാറിയത്

സാറയുടെ ചിത്രങ്ങള്‍, ഒപ്പം ഗ്ലാമറസ് ലുക്ക് ആരാധകരുടെയും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ ഒരുപോലെ ആകർഷിച്ചു. 

സാറ തെണ്ടുൽക്കറുടെ ഗ്ലാമറസ് ക്രിസ്മസ് റീയൂണിയൻ പാർട്ടി ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.     

പാര്‍ട്ടിയില്‍ സാറ ബ്ലാക്ക് സാരി തിരഞ്ഞെടുത്തത് സംസാരവിഷയമായി. സാറയുടെ ഫാഷന്‍ സങ്കല്പങ്ങള്‍, സ്റ്റൈല്‍ ആരാധകരെ വിസ്മയിപ്പിച്ചു. പാർട്ടി ചിത്രങ്ങൾക്കൊപ്പം ഒരു രഹസ്യമായി തുടരുന്ന വ്യക്തിജീവിതം,  ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായുള്ള പ്രണയ അഭ്യൂഹങ്ങൾ എല്ലാം സാറയുടെ ഗ്ലാമറസ് ഇമേജിന് ആക്കം കൂട്ടുകയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link