Sara Tendulkar: കറുപ്പില്‍ തിളങ്ങി സാറാ തെണ്ടുല്‍ക്കര്‍!! വൈറലായി ചിത്രങ്ങള്‍

Wed, 13 Mar 2024-11:46 pm,

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള Celebrity Kids - ല്‍ ഒരാളായാണ് സാറാ ഇന്ന് അറിയപ്പെടുന്നത്.  

സാറ തെണ്ടുൽക്കറിന് ഏറ്റവും ഇഷ്ടപ്പെട്ട നിറം കറുപ്പ് ആണ് എന്ന് തോന്നും. ബ്ലാക്ക് സാരിയും ബാക്ക്‌ലെസ് ബ്ലൗസും അണിഞ്ഞ് പൊതുവേദിയില്‍ എത്തിയതിനു പിന്നാലെ ബ്ലാക്ക് ഗൗണ്‍ അണിഞ്ഞ്  താരം വീണ്ടും ആരാധക ശ്രദ്ധ പിടിച്ചുപറ്റി. 

അടുത്തിടെ നടന്ന ഒരു ഇവന്‍റില്‍ നിന്നുള്ള സാറയുടെ ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ സെൻസേഷനായി മാറിയത്

 

സാറയുടെ ചിത്രങ്ങള്‍, ഒപ്പം ഗ്ലാമറസ് ലുക്ക് ആരാധകരുടെയും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ ഒരുപോലെ ആകർഷിച്ചു. 

പരിപാടിയില്‍ സാറ ബ്ലാക്ക് ഗൗണ്‍  തിരഞ്ഞെടുത്തത് സംസാരവിഷയമായി. സാറയുടെ ഫാഷന്‍ സങ്കല്പങ്ങള്‍, സ്റ്റൈല്‍ ആരാധകരെ വിസ്മയിപ്പിച്ചു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link