Sarayu Mohan: എത്‍‍നിക്ക് ലുക്കിൽ സരയു മോഹൻ; ചിത്രങ്ങൾ ശ്രദ്ധയാകുന്നു

Fri, 01 Sep 2023-4:42 pm,

Story Teller, Anoop pixel house ആണ് സരയുവിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.   

മിനിസ്ക്രീനിലൂടെ പ്രക്ഷകർക്ക് മുന്നിൽ എത്തിയ നടിയാണ് സരയു.   

കപ്പല് മുതലാളി, ചക്കരമുത്ത്, വെറുതേ ഒരു ഭാര്യ എന്നീ  ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.   

ചേകവർ, നിദ്ര, ജനപ്രിയൻ എന്നീ സിനിമയിലും സരയു തന്റെ മികവ് തെളിയിച്ചു.   

യുവ സംവിധായകൻ ആയ സനൽ വി ദേവനനെയാണ് സരയു വിവാഹം കഴിച്ചത്.   

സനൽ വി ദേവൻ സംവിധാനം ചെയ്ത കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ ആണ് സരയു ഇപ്പോൾ അവസനാമായി അഭിനയിച്ചത്.   

കുഞ്ഞമ്മണീസ് ഹോസ്പിറ്റലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രജിത്ത് ആണ്.   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link