ഇത് സരയു തന്നെയാണോ? രാജകീയ പ്രൌഡിയില്‍ താരത്തിന്‍റെ ഫോട്ടോഷൂട്ട്‌

Wed, 07 Oct 2020-12:08 am,

ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സരയുവിന്റെ ചലച്ചിത്ര അരങ്ങേറ്റം. അവതാരക എന്ന നിലയിലും ശ്രദ്ധേയയാണ് സരയു. 

ഏറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്

'കക്ഷി അമ്മിണിപിള്ള'യാണ്‌ സരയുവിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം. 

ചലച്ചിത്ര രംഗത്തെ സഹസംവിധായകനായ സനലാണ് സരയുവിന്റെ ഭര്‍ത്താവ്.

തന്റെ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് സരയു. 

സരയു ഏറ്റവും ഒടുവിലായി പങ്കുവച്ച തന്റെ മേക്കോവര്‍ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

രാജകീയ പ്രൌഡിയോടെയുള്ള തന്റെ ചിത്രങ്ങളാണ്‌ താരം പങ്കുവച്ചിരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link