Saturn Retrograde: ശനി 139 ദിവസം വിപരീത ദിശയിൽ; ഈ 3 രാശിക്കാർക്ക് നല്ല സമയം ആരംഭിക്കുന്നു...

Fri, 05 May 2023-5:30 am,

മിഥുനം: ശനിയുടെ വക്ര​ഗതി മിഥുനം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. എല്ലാ ജോലികളിലും ഭാഗ്യം കൊണ്ടുവരും. ഒരു വിദേശ യാത്ര പോകാൻ സാധ്യതയുണ്ട്. ആഗ്രഹിച്ച ജോലി ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിദേശത്ത് പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും.

ധനു: ശനി വിപരീത ദിശയിൽ സഞ്ചരിക്കുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും. നിങ്ങളുടെ ധൈര്യം വർധിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധമുള്ളവർക്ക് നേട്ടമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികം മെച്ചപ്പെടും

തുലാം: തുലാം രാശിക്കാർക്ക് ശനിയുടെ എതിർ ചലനം ഗുണകരമാണ്. പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും. പ്രണയസാഫല്യമുണ്ടാകും. എല്ലാത്തിലും വിജയമുണ്ടാകും. സാമ്പത്തികം മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link