Saturn Transit: തൊഴിൽ ജീവിതത്തിൽ പ്രശ്നം, സാമ്പത്തിക കാര്യത്തിൽ ജാ​ഗ്രത വേണം; ശ്രദ്ധിക്കണം

Sun, 30 Jul 2023-9:00 am,

ശനിയുടെ സ്വാധീനം മൂലം മൂന്ന് രാശികളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്ന് നോക്കാം.

മേടം, ഇടവം, മിഥുനം രാശിക്കാരിൽ ശനിയുടെ സ്വാധീനം എങ്ങനെയെന്ന് അറിയാം.

മേടം: തൊഴിൽ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാം. ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ വേണം. കഠിനാധ്വാനത്തിലൂടെ പുരോഗതി നേടാം.

ഇടവം: പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. പ്രവർത്തന മേഖലയിൽ വിജയം നേടാനാകും. തൊഴിൽ സ്ഥിരതയും സുരക്ഷിതത്വവും ഉണ്ടാകും.

മിഥുനം: മിഥുനം രാശിക്കാരിൽ ആത്മീയതയിലേക്ക് മാറും. പഠനത്തിൽ അച്ചടക്കത്തോടെയും ഗൗരവത്തോടെയും മുന്നേറും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link