sbi apprentice exam date 2020-21: എസ്.ബി.ഐയിൽ 6000 ഒഴിവുകൾ, വേഗത്തിൽ അപേക്ഷിക്കണം

Thu, 22 Jul 2021-11:21 pm,

എസ്.ബി.ഐയിൽ 6000 അപ്രൻറീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒാൺ ലൈനായാണ് സമർപ്പിക്കേണ്ടത്.

https://nsdcindia.org/apprenticeship,https://apprenticeshipindia.org,http://bfsissc.com,https://bank.sbi/careers https://www.sbi.co.in/ careers

അപേക്ഷകർ www.sbi.co.in/careers  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം 20 വയസ്സ് മുതൽ 28 വയസ്സ് വരെയുള്ളവർക്കാണ് അവസരം

അപേക്ഷകർക്ക് അംഗീകൃത സർവ്വകലാശാല ബിരുദമാണ്  വേണ്ടുന്ന യോഗ്യത. ഒാൺലൈൻ എഴുത്തു പരീക്ഷയുടെയും പ്രാദേശിക ഭാഷ ടെസ്റ്റിൻറെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link