Secrets of Women: പുരുഷന്മാരുടെ ഈ 5 ശീലങ്ങളാണ് സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടം!!

Thu, 06 Apr 2023-10:57 pm,

സര്‍പ്രൈസ് നല്‍കുന്ന ആൺകുട്ടികളെ പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്

സര്‍പ്രൈസ് ഇഷ്ടപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍.. അത്മോണ്ട് തന്നെ സർപ്രൈസ് നൽകുന്നതിൽ വൈദഗ്ധ്യമുള്ള അല്ലെങ്കിൽ ചെറിയ ചെറിയ നിമിഷങ്ങൾ സ്പെഷ്യല്‍ ആക്കി മാറ്റാന്‍  കഴിവുള്ള  ആൺകുട്ടികളെയാണ് പെൺകുട്ടികൾ കൂടുതലും ഇഷ്ടപ്പെടുന്നത്. ഇതുകൂടാതെ, വളരെ ഉല്ലാസ പ്രകൃതമുള്ള ആൺകുട്ടികളെയും  പെൺകുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു.

അധികം വിലയിരുത്തലുകളും വിമര്‍ശനങ്ങളും വേണ്ട. 

പെണ്‍കുട്ടികളെ കൂടുതല്‍ വിമര്‍ശിക്കാന്‍ നില്‍ക്കേണ്ട... അതായത്, എല്ലാ കാര്യങ്ങളിലും ആധികാരിക വിലയിരുത്തലുകള്‍ നടത്തുന്ന ആൺകുട്ടികളെ പെണ്‍കുട്ടികള്‍ക്ക് അത്ര പിടിക്കില്ല. ചെറിയ കാര്യങ്ങളിൽപോലും ഇത്തരം വിലയിരുത്തല്‍ നടത്തുന്ന ആൺകുട്ടികളിൽ നിന്ന് പെൺകുട്ടികൾ പലപ്പോഴും അകന്നു നിൽക്കും. പെൺകുട്ടികൾക്ക് അത്തരം ആൺകുട്ടികളെ അത്ര പ്രിയമല്ല.... 

പെൺകുട്ടികളെ ബഹുമാനിക്കുന്ന ആൺകുട്ടികൾ

തങ്ങളെ ബഹുമാനിക്കുക മാത്രമല്ല, കുടുംബാംഗങ്ങളെയും ബഹുമാനിക്കുന്ന ആണ്‍കുട്ടികളെയാണ്   പെൺകുട്ടികൾക്ക്  കൂടുതല്‍ ഇഷ്ടം. ഇതുകൂടാതെ, ആൺകുട്ടികൾ അവരുടെ  കുടുംബാംഗങ്ങളോട്  എങ്ങനെ പെരുമാറുന്നുവെന്നും പെൺകുട്ടികൾ ശ്രദ്ധിക്കുന്നു....

ഇത്തിരി കളി തമാശയാകാം     തമാശ പറയുന്ന ആൺകുട്ടികൾ മറ്റുള്ളവരെ ഏറെ  ആകർഷിക്കുന്നു. തമാശക്കാരും ചിരിക്കുന്നവരുമായ ആൺകുട്ടികളെയാണ് പെൺകുട്ടികൾ കൂടുതലും ഇഷ്ടപ്പെടുന്നത്. അത്തരം ആൺകുട്ടികളോട് പെൺകുട്ടികൾ കൂടുതൽ ആകർഷിക്കപ്പെടുന്നു. എന്നാല്‍, ചില പെൺകുട്ടികൾക്ക്  ശാന്തരായ ആൺകുട്ടികളെയാണ് കൂടുതല്‍ ഇഷ്ടം.  

ആത്മവിശ്വാസം എല്ലാറ്റിനും മുകളില്‍, ആണ്‍കുട്ടികളില്‍ പെൺകുട്ടികൾ കൂടുതല്‍ തിരയുന്നത് 

ആത്മവിശ്വാസമുള്ള ആൺകുട്ടികളെയാണ് പെൺകുട്ടികൾ കൂടുതലും  ഇഷ്ടപ്പെടുന്നത്. കണ്ണില്‍ നോക്കി സംസാരിക്കുന്ന, ആത്മവിശ്വാസമുള്ള ആൺകുട്ടികൾ..... അത്തരം ആൺകുട്ടികളോട് പെൺകുട്ടികൾക്ക് ഒരു പ്രത്യേക ആകര്‍ഷണമാണ്.... 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link