Mouni Roy Bikini Photos: ബികിനിയില്‍ തിളങ്ങി മൗനി റോയ്!! സൂപ്പർ സെക്‌സി ലുക്ക് വൈറല്‍

Sat, 30 Sep 2023-11:34 pm,

മൗനി റോയ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്‍റെ ആരാധകരെ ആകർഷിക്കുന്ന ഭംഗിയേറിയ ചിത്രങ്ങൾ പങ്കിടുകയും ചെയ്യുന്നു  

അടുത്തിടെ താരം തന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍  പങ്കുവച്ച് ഇന്‍റർനെറ്റിൽ താപനില ഉയർത്തി.

 

 മൗനി റോയ് ഇൻസ്റ്റാഗ്രാമിൽ  തന്‍റെ പുതിയബികിനി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചു.   

'നാഗിൻ' ഫെയിം മൗനി റോയ് വിവാഹത്തിന് ശേഷവും ഗ്ലാമര്‍ ലോകത്ത് തിളങ്ങി നില്‍ക്കുകയാണ്.  ചിലപ്പോൾ കറുപ്പും ചിലപ്പോൾ നീലയും ബിക്കിനി ധരിച്ച് ആരാധകരുടെ നെഞ്ചിടിപ്പ് ഉയർത്തുകയാണ് താരം 

  ടിവി സീരിയലിന് ശേഷം നിരവധി സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.ബോളിവുഡ് നടി മൗനി റോയ് 38-ാം വയസ്സിലും  തരംഗമാകുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link