Esha Gupta: മനോഹരമായ കോസ്മിക് ബ്ലാക്ക് ഗൗൺ ധരിച്ച് ഇഷ ഗുപ്ത, ചിത്രങ്ങൾ വൈറല്‍
IIFA 2023 ല്‍ പങ്കെടുക്കാനായി എത്തിയ ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നറിയപ്പെടുന്ന ഇഷ ഗുപ്ത ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല
സ്റ്റാർ റേ കട്ടൗട്ടുകളുള്ള കോസ്മിക് ബ്ലാക്ക് ഹൈ സ്ലിറ്റ് ഗൗണ്‍ ധരിച്ചാണ് ഇഷ ഗുപ്ത എത്തിയത്.
IIFA 2023-ൽ ഇഷാ ഗുപ്ത ഒരു മനോഹരമായ കോസ്മിക് ബ്ലാക്ക് ഗൗൺ ധരിച്ചു. ആകർഷകമായ രൂപത്തിനായി നിർമ്മിച്ച സ്റ്റൈലിഷ് ഗോൾഡ് ബീഡ് കട്ട്ഔട്ട് കൂടുതല്‍ ആകര്‍ഷണീയമായിരുന്നു
കോസ്‌മിക് ബ്ലാക്ക് നിറത്തിലുള്ള ടോണി വാർഡിന്‍റെ ക്രേപ്പ് മരോകെയ്‌ൻ വസ്ത്രവും സ്വർണ്ണമണികളുള്ള ഓവർസ്‌കേർട്ടും സ്റ്റാർ റേ കട്ട്‌ഔട്ടുകളും ഇഷാ ഗുപ്തയുടെ സ്റ്റൈല്‍ കൂടുതല്‍ മനോഹരമാക്കി.
IIFA 2023 ല്‍ ഇഷയുടെ ലുക്ക് ആരാധകരുടെ ശ്വാസം നിലയ്ക്കുന്ന വിധത്തിലുള്ളതായിരുന്നു. തന്‍റെ സെക്‌സി ഫാഷൻ സ്റ്റൈലുകളുടെ ജീവിക്കുന്ന തെളിവായ ഇഷ ഗുപ്ത, റെഡ് കാർപെറ്റിലൂടെ നടന്നത് ആരാധകര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു.