Nora Fatehi: നോറ ഫത്തേഹിയുടെ തൂവൽ കോട്ട് കണ്ട് അമ്പരന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

Fri, 16 Dec 2022-8:28 pm,

നര്‍ത്തകിയായ നോറ Fitnessന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

വസ്ത്ര ധാരണത്തിലും ഫോട്ടോഷൂട്ടിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നത് താരത്തിന്‍റെ ഹോബിയാണ്.   Hotness Queen എന്നാണ് നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്.   താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ  stylish sexy outfit ആണ് ആരാധകര്‍ക്ക്  പ്രിയം. 

 

അടുത്തിടെ  പുറത്തുവന്ന  താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്. അതിന് കാരണമുണ്ട്.

മുബൈയിലെ ചൂടുള്ള കാലാവസ്ഥയില്‍ തൂവല്‍ കോട്ട് അണിഞ്ഞ് എത്തിയിരിയ്ക്കുകയാണ് നോറ ഫതേഹി.

ചൂടുള്ള, ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ നോറ നല്‍കിയ തണുപ്പിന്‍റെ ഫീലിംഗ് ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link