Shamna Kasim: സ്കൂൾ യൂണിഫോമിൽ ഷംന കാസിം: ചിത്രങ്ങൾ കാണാം

Thu, 05 Oct 2023-11:21 pm,

നർത്തകിയായ ഷംന കാസിം 2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി ഒട്ടേറെ സിനിമകളുടെ ഭാഗമായി. 

വിചിത്രൻ എന്ന തമിഴ് ചിത്രമാണ് ഷംനയുടേതായി ഒടുവിലായി പുറത്തിറങ്ങിയത്.

ഷംന കാസിമിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. 

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. 

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. 

സ്‌കൂൾ യൂനിഫോമിലുള്ള ഷംനയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link