Shamna Kasim : പട്ടുസാരിയിൽ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഷംന കാസിം; ചിത്രങ്ങൾ കാണാം

Thu, 28 Apr 2022-5:32 pm,

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം

മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ സിനിമകളിലും വളരെ തിരക്കുള്ള നടിയാണ് ഷംന

 

 തെന്നിന്ത്യൻ സിനിമ രംഗത്ത്  പൂർണ എന്ന പേരിലാണ് ഷന കാസിം അറിയപ്പെടുന്നത്

നവരസ എന്ന ആന്തോളജിയിലെ കാർത്തിക് നരേന്റ് ‘പ്രൊജക്ട് അഗ്നി’യിലെ ഷംനയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link