Shamna Kasim : സാരിയിൽ നൃത്ത ചുവടുകളുമായി ഷംന കാസിം; ചിത്രങ്ങൾ കാണാം

Thu, 01 Sep 2022-7:27 pm,

സാരിയിൽ അതിസുന്ദരിയായ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഷംന കാസിം. മലയാളം ഒഴിച്ചുള്ള ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

താരമിപ്പോൾ തന്റെ വിവാഹത്തിന്റെ തിരക്കുകളിലാണ്.

ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link