Shamna Kasim : തമിഴ് സുന്ദരിയായി അണിഞ്ഞൊരുങ്ങി ഷംന കാസിം; ചിത്രങ്ങൾ കാണാം

Fri, 19 Aug 2022-7:30 pm,

തമിഴ് സുന്ദരിയായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം

ഷംന താൻ വിവാഹിതയാകാൻ ഒരുങ്ങുന്ന വിവരം അറിയിച്ചിരുന്നു. താരത്തിന്റെ മാല കെട്ടൽ ചടങ്ങിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംന കാസിമിന്റെ ഭാവി വരൻ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link