Shamna Kasim : വീണ്ടും ഹോട്ട് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം

Fri, 17 Dec 2021-6:42 pm,

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് ഷംന കാസിം. താരം ഇപ്പോൾ മലയാളത്തിനൊപ്പം അന്യഭാഷ ചിത്രങ്ങളിലും സജീവമാണ്.  തെലുങ്കിൽ നാലിലേറെ സിനിമകളാണ് ഷംന അഭിനയിക്കുന്നത്. തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിയായി ഷംന ഇപ്പോൾ മാറി കഴിഞ്ഞു. ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംന എത്തിയിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link