Saturn Transit 2023: പുതുവർഷത്തിലെ ശനി സംക്രമം; മൂന്ന് രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടും

Mon, 26 Dec 2022-11:17 am,

ഇടവം: ഇടവം രാശിക്കാർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും പൂർത്തിയാകും. പുതിയ വസ്തുവോ വാഹനമോ വാങ്ങാൻ അവസരമുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 

ധനു: ധനു രാശിക്കാർക്ക് ജനുവരി 17ഓട് കൂടി നല്ല ദിവസങ്ങൾ തുടങ്ങും. വരുമാനം വർധിക്കുകയും പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് മുൻപിൽ തുറക്കുകയും ചെയ്യുന്നു. ശനിയുടെ രാശിമാറ്റം ധൈര്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു.  

 

തുലാം: ശനി സംക്രമണം തുലാം രാശിക്കാർക്ക് ജോലിയിലും ബിസിനസിലും അനുകൂല ഫലങ്ങൾ നൽകും. ചുമതലകൾ ലഭിക്കും. കുട്ടികളുടെ ഭാഗത്തുനിന്നും നിങ്ങൾ സംതൃപ്തരാകും.  

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link