Saturn Transit: വരവിൽ കവിഞ്ഞ ചെലവ്! ഈ രാശിക്കാരെ ശനിയുടെ രാശിമാറ്റം ബാധിക്കുക ഇങ്ങനെ...

Tue, 29 Nov 2022-7:30 pm,

മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. വരവിനേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകാനാണ് സാധ്യത. 

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും. ജോലിയിലെ ടെൻഷൻ മൂലം മറ്റൊരു ജോലിക്കായി ശ്രമിക്കാൻ സാധ്യതയുണ്ട്. 

 

ധനു: ധനു രാശിക്കാർക്ക് ജോലിസ്ഥലത്ത് തടസങ്ങൾ നേരിടേണ്ടിവരും. ചെലവ് കൂടാൻ സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. നിക്ഷേപങ്ങൾ നടത്തുന്നത് ശ്രദ്ധയോടെ മാത്രമായിരിക്കണം. ഇല്ലെങ്കിൽ നഷ്ടം ഉണ്ടാകാം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link