Venus -Saturn Conjunction: ഭാഗ്യത്തിന്റെ വാതിലുകൾ ഇവർക്ക് മുൻപിൽ തുറക്കും; ശനി ശുക്ര സംയോഗത്താൽ വച്ചടി വച്ചടി കയറ്റം
ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ഗുണം ചെയ്യുകയെന്ന് നോക്കാം.
കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ ജീവിതത്തിൽ വച്ചടി വച്ചടി കയറ്റമായിരിക്കും ഫലം. ജീവിതത്തിൽ സന്തോഷം വന്നുചേരും. പങ്കാളിത്ത ബിസിനസുകളിൽ നേട്ടമുണ്ടാകും. അവിവാഹിതർക്ക് വിവാഹം നടക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള പേരും പ്രശസ്തിയും വര്‍ധിക്കും.
മിഥുനം രാശിക്കാർക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവുമുണ്ടാകും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കും. വിദേശത്തേക്ക് യാത്ര പോകാൻ അവസരമുണ്ട്. ബിസിനസുകാര്‍ക്ക് സാമ്പത്തികമായി ഏറെ നേട്ടമുണ്ടാകും.
മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ജോലി മാറാനും മികച്ച സമയമാണിത്. ബിസിനസ് നിക്ഷേപങ്ങള്‍ വിജയകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.