Shani Uday 2023: ശനി ഉദയം; ഈ രാശിക്കാർക്ക് കഷ്ടതകളേറും, ധനനഷ്ടമുണ്ടാകും

Wed, 22 Feb 2023-1:54 pm,

കർക്കടകം: ശനിയുടെ ഉദയം കർക്കടക രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ധനനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ നിക്ഷേപങ്ങൾ നടത്തുന്നത് ശ്രദ്ധയോടെ വേണം. 

 

വൃശ്ചികം: ശനി ഉദിക്കുമ്പോൾ അത് വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കും. ബിസിനസിൽ പ്രശ്നങ്ങൾ നേരിടാം. ജോലിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.  

 

മീനം: മീനം രാശിക്കാർക്ക് ശനിയുടെ ഉദയം നല്ല ഫലങ്ങൾ നൽകില്ല. ഏതെങ്കിലും കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരാജയപ്പെടാം. ജീവിത പങ്കാളിയുമായി തെറ്റിദ്ധാരണകൾ വർധിക്കും. ധനനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link