Sharanya R Nair: `മറഡോണ`യിലെ നായികയെ ഓ‍‍ർമ്മയുണ്ടോ? ശരണ്യയുടെ കിടിലൻ ചിത്രങ്ങൾ കാണാം

Wed, 24 May 2023-3:06 pm,

മറഡോണ എന്ന ചിത്രത്തിന് ശേഷം 2 സ്റ്റേറ്റ്സ് എന്ന സിനിമയിലാണ് ശരണ്യ അഭിനയിച്ചത്. 

സിനിമയെ കരിയാറാക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ശരണ്യയ്ക്ക് തിളങ്ങാനായില്ല. 

സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്.

സിനിമയിൽ എത്തുന്നതിന് മുമ്പ് ശരണ്യ ബാങ്ക് ഉദ്യോ​ഗസ്ഥയായിരുന്നു.

എംബിഎ ബിരുദധാരിയായ ശരണ്യ ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

സിനിമയിലേയ്ക്ക് താരം ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link