Triple Rajayoga: 500 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!

Mon, 16 Sep 2024-10:55 am,

സെപ്റ്റംബർ മാസത്തിൽ 3 രാജയോഗങ്ങളുടെ ഒരു അത്ഭുത സംയോഗം നടക്കാൻ പോകുകയാണ്. അതുകൊണ്ടുതന്നെ ചില രാശിക്കാർക്ക് ഈ സമയം സുവർണ്ണ നേട്ടങ്ങൾ ലഭിക്കും

Triple Rajyoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ഐശ്വര്യ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കാറുമുണ്ട്, അത് മനുഷ്യജീവിതത്തെയും രാജ്യത്തെയും ലോകത്തെയും സ്വാധീനിക്കാറുമുണ്ട്

സെപ്തംബർ മാസത്തിൽ 3 രാജയോഗം രൂപപ്പെടാൻ പോകുകയാണ്, അതിൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും

ഗ്രഹങ്ങളുടെ അധിപനായ ബുധൻ സെപ്തംബർ 23 ന് സ്വന്തം രാശിയായ കന്നി രാശിയിൽ പ്രവേശിച്ച് ഭദ്രരാജയോഗം സൃഷ്ടിക്കും. 

സമ്പത്തിൻ്റെ ദാതാവായ ശുക്രൻ സെപ്റ്റംബർ 18 ന് സ്വന്തം രാശിയായ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ മാളവ്യ രാജയോഗവും ഉണ്ടാകുന്നു. 3 വലിയ ഗ്രഹങ്ങൾ സ്വന്തം രാശികളിൽ സഞ്ചരിക്കുന്നത്തിലൂടെ ഒരേസമയം 3 രാജയോഗങ്ങൾ രൂപീകരിക്കുന്നത് ശരിക്കും ഒരു വിചിത്ര സംഭവമാണ്

ചില രാശിക്കാരുടെ ഭാഗ്യം ദീപാവലിക്ക് മുമ്പ് തെളിയും. ഈ സമയത്ത് ഇവർക്ക് ബഹുമാനവും അന്തസ്സും ലഭിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

മേടം (Aries):  ഇവർക്ക് ഈ 3 രാജയോഗങ്ങളും വളരെയധികം ലാഭകരമായിരിക്കും,ഈ കാലയളവിൽ നിങ്ങൾക്ക് കാലാകാലങ്ങളിൽ അപ്രതീക്ഷിതമായ ധനലാഭം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുക, ഈ സമയത്ത് നിങ്ങൾക്ക് നിക്ഷേപത്തിൽ നിന്ന് നേട്ടം,  സഹപ്രവർത്തകരിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും, ഓഫീസിലെ നിങ്ങളുടെ പെരുമാറ്റം കാരണം നിങ്ങൾക്ക് സഹായം ലഭിക്കും

ഇടവം (Taurus): ഈ മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഇടവ രാശിക്കാർക്ക് അനുകൂലമായിരിക്കും, ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും, റിയൽ എസ്റ്റേറ്റിൽ നിന്നും നിങ്ങൾക്ക് നേട്ടം ഉണ്ടാകും, ഓഫീസിൽ സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും, ഈ മാസം നിങ്ങളുടെ സാമ്പത്തിക അക്കൗണ്ടുകൾ നിയന്ത്രിക്കും, വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും, ഈ സമയത്ത് സാമ്പത്തിക ഭദ്രതയുണ്ടാകും

കന്നി (Virgo): ഈ മൂന്ന് രാജയോഗങ്ങളുടെ രൂപീകരണവും കന്നി രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഈ കാലയളവിൽ ജോലിയിലും ബിസിനസ്സിലും പുരോഗതി, എല്ലാ ജോലികളിലും കുടുംബാംഗങ്ങളുടെ പൂർണ്ണ സഹായം ലഭിക്കും, ജോലിയിൽ വിജയം, ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കും, ഈ കാലയളവിൽ ബിസിനസുകാർക്ക് നല്ല ലാഭം, ബിസിനസ് വിപുലീകരിക്കാനും കഴിയും

കുംഭം (Aquarius): ഇവർക്കും ഈ മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം വളരെയധികമാ നേട്ടങ്ങൾ നൽകും, ആത്മവിശ്വാസം വർദ്ധിക്കും, ബഹുമാനവും അന്തസ്സും ലഭിക്കും, ഈ മാസം മുഴുവൻ നിങ്ങൾ പറയുന്ന കാര്യങ്ങൾ പങ്കാളി ശ്രദ്ധിക്കും. ആരോഗ്യം നല്ലതായിരിക്കും,  വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും,. കരിയറിൻ്റെയും ബിസിനസ്സിൻ്റെയും കാര്യത്തിൽ ഈ മാസം നിങ്ങൾക്ക് മികച്ചതായിരിക്കും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link