മാലിദ്വീപില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ശില്പാ, ചിത്രങ്ങള്‍ കാണാം...
ഒന്‍പതാം വിവാഹ വാര്‍ഷികമാണ് ഇരുവരും ആഘോഷിച്ചത്
ഫോട്ടോകള്‍ ശില്പയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്
രാജ് കുന്ദ്രയുടെ രണ്ടാമത്തെ വിവാഹമാണിത്
ശില്പയ്ക്കും രാജ്കുന്ദ്രയ്ക്കും ഒരു മകനുണ്ട്
2008 ല്‍ കണ്ടുമുട്ടിയ ശില്പയും രാജ്കുന്ദ്രയും 2009ല്‍ വിവാഹിതരായി