Shilpa Shetty Latest Pics: പ്രായത്തെ തോല്‍പ്പിച്ച് ശിൽപ ഷെട്ടി, ചിത്രങ്ങൾ വൈറല്‍

Wed, 13 Mar 2024-12:01 am,

പച്ച നിറത്തിലുള്ള മറ്റൊരു ചൂടൻ ലുക്കില്‍ ശിൽപ ഷെട്ടി എത്തിയിരിയ്ക്കുകയാണ്. 

 

ശിൽപ ഷെട്ടി പച്ച നിറമുള്ള ഡ്രസില്‍ തന്‍റെ Hot Look ആണ് ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.

പച്ച നിറത്തിലുള്ള സെക്‌സി ഡ്രസില്‍ ശിൽപ ഷെട്ടി തന്‍റെ കിടിലൻ ഫിഗര്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു.

ഇന്നും എല്ലാ പരിപാടികളിലും അവൾ തന്‍റെ  സ്റ്റൈല്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണം അവരുടെ ഫിറ്റ്‌നെസ് ആണ്.  

 

ഇൻസ്റ്റാഗ്രാമിൽ ശിൽപയ്ക്ക് ആരാധകര്‍ ഏറെയാണ്‌. അവർക്ക് താരത്തിന്‍റെ ഫാഷൻ സെൻസ് വളരെ ഇഷ്ടമാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link