Shilpa Shetty: പച്ച ഫുൾ സാറ്റിൻ സെക്‌സി ഗൗണിൽ ശിൽപ ഷെട്ടി, ചിത്രങ്ങൾ കാണുക

Sat, 08 Jul 2023-11:34 pm,

പച്ച നിറത്തിലുള്ള മറ്റൊരു ചൂടൻ ലുക്കുമായി ശിൽപ ഷെട്ടി പ്രായത്തെയാണ്  വെല്ലുവിളിക്കുന്നത്...

ഇന്ത്യ  ഗോട്ട് ടാലന്‍റിന്‍റെ സെറ്റിൽ ശിൽപ ഷെട്ടി ക്ലിക്ക് ചെയ്യപ്പെടുന്നത് പച്ച നിറത്തിലുള്ള ഗൗണിലാണ്.

അരക്കെട്ട് കട്ട് ഔട്ടുകളുള്ള ബോൾഡ് ഗ്രീൻ ഗൗണിൽ കരൺ ജോഹറിനും അനുപം ഖേറിനും ഒപ്പം ശിൽപ ഷെട്ടിയും പങ്കു ചേര്‍ന്നിരുന്നു.  

 

പച്ച നിറത്തിലുള്ള സെക്‌സി കട്ട്‌ഔട്ട് ഗൗണിൽ 48 വയസ്സുള്ള ശിൽപ ഷെട്ടി തന്‍റെ കിടിലൻ രൂപത്തെ ആരാധകര്‍ക്കായി ഇളക്കിമറിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link