Shriya Saran: ഗോള്‍ഡന്‍ ഗൗണില്‍ സ്‌റ്റൈലിഷായി ശ്രിയ ശരണ്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Fri, 05 May 2023-9:33 pm,

സിനിമയിലേത് പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രിയ ശരൺ.

ശ്രിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

ഗോൾഡൻ ഗൗണിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

പ്രായം കൂടുംതോറും ശ്രിയയുടെ സൗന്ദര്യവും വർധിച്ചു വരികയാണല്ലോ എന്നാണ് ആരാധക‍ർ പറയുന്നത്. 

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആർആർആറിൽ ശ്രിയ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link