Shruthi Haasan: ബി എ ഡയമണ്ട്...! തകർപ്പൻ ഫോട്ടോഷൂട്ടുമായി ശ്രുതിഹാസൻ
geishadesigns എന്ന ഇൻസ്റ്റഗ്രാം സ്റ്റോറിൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
സൂര്യനെ പോലെ തോന്നിക്കുന്ന നടിയുടെ കമ്മലുകൾ rosaamoris എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ്.
ശ്രുതിയുടെ മനോഹരായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് gibsterg എന്ന ഫോട്ടോഗ്രാഫർ ആണ്.
surbhishukla ആണ് ഹൻസികയുടെ ഈ ഗെറ്റപ്പ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ശ്രുതിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.
ഒരു ലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ ചിത്രത്തിന് ലൈക്ക് ചെയ്ത് കഴിഞ്ഞു.
സ്റ്റണ്ണിങ് എന്നും ഗോർജിയസ് എന്നുമാണ് ആളുകൾ ചിത്രങ്ങൾക്ക് കമ്മന്റ് ചെയ്യുന്നത്.