Shruti Haasan: ബോൾഡ് ആൻഡ് ബ്യൂട്ടി ശ്രുതി... സാരിയിൽ സുന്ദരിയായി ശ്രുതി ഹാസൻ
പട്ട് സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രുതി ഹാസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ഐവറി കളർ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളുള്ള സാരിക്ക് മാച്ചിങ് ആയ ഫുൾസ്ലീവ് ബ്ലൌസാണ് താരം തിരഞ്ഞെടുത്തത്.
ട്രഡീഷണൽ ലുക്കിൽ താരം അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
താരത്തിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സാരിക്കൊപ്പം ബൺ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.
മിറർ വർക്കുള്ള കമ്മലാണ് താരം ആക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്.