Shruti Ramachandran: കളര്‍ഫുള്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി ശ്രുതി രാമചന്ദ്രന്‍; ചിത്രങ്ങള്‍ കാണാം

Mon, 23 Oct 2023-5:01 pm,

ചെന്നൈയിലാണ് ശ്രുതി രാമചന്ദ്രന്റെ ജനനം.

 

ശ്രുതിയുടെ കുടുംബം പിന്നീട് കൊച്ചിയിലേയ്ക് താമസം മാറ്റുകയായിരുന്നു.

 

ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷനിൽ ജോലി ചെയ്യുമ്പോളാണ് ശ്രുതി സിനിമയിലെത്തുന്നത്.

 

തിരക്കഥാകൃത്തായ ഫ്രാൻസിസ് തോമസിനെയാണ് ശ്രുതി വിവാഹം ചെയ്തിരിക്കന്നത്. 

 

2020-ൽ മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി സ്പെഷ്യൽ പരാമർശം ശ്രുതിക്ക് ലഭിച്ചു.

 

സോഷ്യൽ മീഡിയയിൽ ശ്രുതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link