Double Rajayoga In July: കർക്കടകത്തിൽ ഡബിൾ രാജയോഗം; ഇവരെ പൊന്ന് കൊണ്ട് മൂടും, ലഭിക്കും രാജകീയ ജീവിതം!

Tue, 02 Jul 2024-6:43 am,

ജൂലൈ മാസത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, ഗ്രഹങ്ങളുടെ അധിപനായ ബുധനും, ഭൂതങ്ങളുടെ ഗുരുവായ ശുക്രനും സംക്രമിക്കാൻ പോകുകയാണ്.

ചന്ദ്രന്റെ  അധിപ രാശിയായ കർക്കടകത്തിൽ ബുധൻ്റെയും സൂര്യൻ്റെയും സംയോഗത്തിലൂടെ  ബുധാദിത്യ രാജയോഗവും ശുക്ര സൂര്യ സംയോഗത്താൽ ശുക്രരാദിത്യ രാജയോഗവും സൃഷ്ടിക്കും.  ഇത് ചില രാശിക്കാർക്ക് രാജകീയ ജീവിതം സമ്മാനിക്കും. 

Budhaditya Shukraditya Rajyog in Cancer: ജൂലൈയിൽ ചന്ദ്രന്റെ രാശിയായ കർക്കടകത്തിൽ ഡബിൾ രാജയോഗം സൃഷ്ടിക്കും.  ഇതിൽ ആദ്യം ശുക്ര സൂര്യ സംഗമത്താൽ ശുക്രാദിത്യ യോഗവും രണ്ടാമത് സൂര്യ ശുക്ര സംക്രമത്താൽ ബുധാദിത്യാ യോഗവും സൃഷ്ടിക്കും.

ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 29 ന് കർക്കടകത്തിൽ പ്രവേശിച്ചു. ഇനി ജൂലൈ 6 ന് ശുക്രനും ജൂലൈ 16 ന് സൂര്യനും കർക്കടകത്തിൽ പ്രവേശിക്കും.

ഇതിലൂടെയാണ് ഈ രണ്ടു രാജയോഗങ്ങൾ ഉണ്ടാകുന്നത്. ഈ യോഗം 4 രാശിക്കാരുടെ ഖജനാവ് നിറയ്ക്കും.

ഇത് അധിക സമയം നീണ്ടു നിൽക്കില്ല കാരണം ബുധൻ ജൂലൈ 19 ന് ചിങ്ങ രാശിയിലേക്ക് പ്രവേശിക്കും.  എന്തായാലും ഈ സമയം മിന്നിത്തിളങ്ങുന്ന ആ രാശികൾ അറിയാം...

 

സൂര്യനും ശുക്രനും കൂടിച്ചേർന്ന് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെവലിയ നേട്ടം ചില രാശിക്കാർക്ക് ലഭിക്കും

 

ജ്യോതിഷപ്രകാരം ആദിത്യൻ എന്നുപറഞ്ഞാൽ സൂര്യൻ എന്നാണ് അർഥം. സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചിലർക്ക് ബമ്പർ നേട്ടങ്ങൾ നൽകും

കർക്കടകം (Cancer): ബുധാദിത്യ രാജയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം. ജോലിയുള്ളവർക്ക് പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും, സമൂഹത്തിൽ ആദരവ് വർധിക്കും, വിവാഹജീവിതം സന്തോഷപൂർണ്ണമാകും, ഈ സമയം പുതിയ ജോലി തുടങ്ങുന്നവർക്ക് നല്ല സമയം. ശുക്രാദിത്യ യോഗത്താൽ ആത്മവിശ്വാസം വർധിക്കും, നടക്കില്ലെന്ന് വിചാരിച്ച കാര്യം നടക്കും, വ്യാപാരത്തിലും ജോലിയിലും നേട്ടങ്ങൾ.

ഇടവം (Taurus): ഈ രണ്ടു രാജയോഗങ്ങളും ഇവർക്ക് നൽകും അടിപൊളി നേട്ടങ്ങൾ. ഈ സമയം ധനനേട്ടം, ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും, സാമ്പത്തികസ്ഥിതി മികച്ചതാകും, ജോലിയുള്ളവർക്ക് പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും, ഭാഗ്യം ഒപ്പമുണ്ടാകും.

 

കന്നി (Virgo): ഈ രണ്ട് രാജയോഗങ്ങൾ ഇവർക്ക് ശരിക്കും നൽകും രാജകീയ ജീവിതം. ഈ സമയം വരുമാനത്തിൽ വർദ്ധനവ്, വിദ്യാർത്ഥികൾക്ക് വലിയ നേട്ടങ്ങൾ, മാർക്കറ്റിലും, ലോട്ടറിയിലും വലിയ നേട്ടങ്ങൾ, വളരെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും, മത്സര പരീക്ഷയിൽ വിജയം, നിക്ഷേപങ്ങളിൽ നിന്നും ലാഭം, ജോലിയിൽ മികച്ച നേട്ടം എന്നിവയുണ്ടാകും.

തുലാം (Libra): ഈ രാജയോഗം ഇവർക്ക് നൽകും അടിപൊളി യോഗങ്ങൾ. ജോലിയിൽ പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും.  വ്യാപാരികൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും, ജോലി തേടുന്നവർക്ക് നല്ല ജോലി ലഭിക്കും, സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link