Flipkart Big Billion Days sale : ഫ്ലിപ്പ്ക്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകൾ; iPhone 12 ന് വമ്പിച്ച വില കിഴിവ്

Sun, 03 Oct 2021-5:47 pm,

iPhone 12 ഫോണുകൾ ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ ലഭിക്കുന്നു.  ഫ്ലിപ്പ്ക്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ iPhone 12  64GB സ്റ്റോറേജ് മോഡൽ ഇപ്പോൾ 49,999 രൂപയ്ക്ക് ലഭിക്കും.

iPhone 12 mini ഫോണുകൾക്കും ഫ്ലിപ്പ്ക്കാർട്ട് വൻ വിലക്കിഴിവാണ് നൽകുന്നത്. iPhone 12 mini ഫോണുകളുടെർ 64GB സ്റ്റോറേജ് മോഡൽ ഇപ്പോൾ 38,999 രൂപയ്ക്ക് ലഭിക്കും.

ഫ്ലിപ്പ്ക്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ നിങ്ങൾക്ക് Google Pixel 4a ഫോണുകളും വില്ക്കുറവിൽ സ്വന്തമാക്കാം. ഇപ്പോൾ Google Pixel 4a ഫോണുകൾ നിങ്ങൾക്ക് 25,999  രൂപയ്ക്ക് ലഭിക്കും.

iPhone SE ഇപ്പോൾ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയിലാണ് ലഭിക്കുന്നത്. ഈ ഫോൺ ഇപ്പോൾ നിങ്ങൾക്ക്  26,999 രൂപയ്ക്ക് ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link