Sobhita Dhulipala: `ഗെയിം ചേഞ്ചർ`; പുരസ്കാര തിളക്കത്തിൽ ശോഭിത
നിവിന്‍ പോളി ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.
സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്.
ശോഭിതയുടെ മേഡ് ഇന്‍ ഹെവന്‍ (2019, 2023) ആമസോണ്‍ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു.
2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു.
മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി.