Sonam Kapoor: സിമ്പിൾ & ക്യൂട്ട്; സാരിയിൽ സുന്ദരിയായി സോനം കപൂർ

Fri, 03 Nov 2023-11:29 am,

സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചാണ് സോനം സിനിമാ കരിയ‍ർ ആരംഭിച്ചത്.

 

2007ൽ പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിൽ സോനം കപൂ‍ർ പുതുമുഖ നായികയായി അഭിനയിച്ചു. 

 

ആദ്യ ചിത്രം സാമ്പത്തിക പരാജയമായെങ്കിലും സോനത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 

 

ഡെൽഹി 6 എന്ന ചിത്രത്തിന് ശേഷം സോനത്തിനെ തേടി നിരവധി ചിത്രങ്ങളെത്തി. 

 

സോഷ്യൽ മീഡിയയിലും സോനത്തിന് ആരാധക‍ർ ഏറെയാണ്.

 

സോനം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link