Sonam Kapoor Stylish Looks: ഫാഷന്‍ ലോകത്തെ മിന്നും താരം സോനം കപൂര്‍!! ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍...
സിനിമാലോകത്ത് Bollywood Style Icon എന്നറിയപ്പെടുന്ന താരമാണ് സോനം കപൂര്‍.
സിനിമാ ലോകത്തേക്ക് ചുവടുവെച്ചത് മുതൽ ഡിസൈനർമാരെ തലപുകയ്ക്കാന്‍ പ്രേരിപ്പിച്ച നടിയാണ് സോനം എന്നാണ് ബോളിവുഡിലെ ഭാഷ്യം
38-ാം വയസ്സിൽ ഒരു മകന്‍റെ അമ്മയായതിന് ശേഷം താരം നടത്തിയ സോളോ ഫോട്ടോ ഷൂട്ട് എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.
അടുത്തിടെ സോനം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.