Sonam Kapoor weird outfit: Style Icon സോനം കപൂറിന്‍റെ ഈ വേഷം കണ്ടാല്‍ നിങ്ങള്‍ ശരിയ്ക്കും പേടിയ്ക്കും...!! ചിത്രങ്ങള്‍ കാണാം

സോനം കപൂറിന്‍റെ വസ്ത്രധാരണം അശ്ലീലമാണോ അതോ തന്‍റെ കാഴ്ചപ്പാട് അശ്ലീലമാണോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ഒരു ആരാധക ചോദിച്ചത്. ഈ വസ്ത്രങ്ങള്‍ അണിഞ്ഞ് രാത്രിയില്‍ പുറത്തിറങ്ങിയാല്‍ ആളുകള്‍ ഭയപ്പെടും എന്നാണ് മറ്റൊരു കമന്‍റ്.

Female Body ആഘോഷമാക്കുന്ന വിധത്തിലുള്ള ഡ്രെസ് ആണ് സോനം കപൂര്‍ ധരിച്ചിരുന്നത്
ഫാഷൻ മികച്ച കലയാണെന്ന് തെളിയിക്കുന്ന വസ്ത്രധാരണം കൊണ്ട് സോനം കപൂർ സ്ത്രീ ശരീരം ആഘോഷിക്കുകയാണ് തന്‍റെ പുതിയ വസ്ത്രധാരണത്തിലൂടെ...
തന്‍റെ പുതിയ വസ്ത്രത്തിലൂടെ അവര്‍ സ്ത്രീ ശരീരം ആഘോഷിക്കുകയാണ് .. Body Positivity പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമായാണ് അവര്‍ കലയെ ഉപയോഗിക്കുന്നത്.
ധാരാളം ഇന്ത്യൻ കലാകാരന്മാർ കലയെ ശക്തമായി പിന്തുണയ്ക്കുന്നവരും ആരാധകരുമാണ്. ലിംഗസമത്വവും ശരീര പോസിറ്റിവിറ്റിയും അവർ നിർദ്ദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, സോനം കപൂര്‍ എല്ലായ്പ്പോഴും ലിംഗസമത്വത്തെ പിന്തുണയ്ക്കുന്ന താരമാണ്.