നിരത്തുകളും വാഹനങ്ങളുടെ പരമാവധി വേഗതയും; വിശദ വിവരങ്ങൾ പുറത്ത് വിട്ട് കേരള പോലീസ്
കാറുകൾ
നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 50 കിലോമീറ്റർ ദേശീയ പാത- 85 കിലോമീറ്റർ സംസ്ഥാന പാത- 80 കിലോമീറ്റർ നാലുവരി പാത- 90 കിലോമീറ്റർ മറ്റു പാതകൾ- 70 കിലോമീറ്റർ
ഇരുചക്രവാഹനങ്ങൾ
നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 50 കിലോമീറ്റർ ദേശീയ പാത- 60 കിലോമീറ്റർ സംസ്ഥാന പാത- 50 കിലോമീറ്റർ നാലുവരി പാത- 70 കിലോമീറ്റർ മറ്റു പാതകൾ- 50 കിലോമീറ്റർ
ഓട്ടോറിക്ഷ
നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 30 കിലോമീറ്റർ ദേശീയ പാത- 50 കിലോമീറ്റർ സംസ്ഥാന പാത- 50 കിലോമീറ്റർ നാലുവരി പാത- 60 കിലോമീറ്റർ മറ്റു പാതകൾ- 40 കിലോമീറ്റർ
ലൈറ്റ് മോട്ടോർ വെഹിക്കിൾ (പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തവ)
നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 50 കിലോമീറ്റർ ദേശീയ പാത- 85 കിലോമീറ്റർ സംസ്ഥാന പാത- 80 കിലോമീറ്റർ നാലുവരി പാത- 90 കിലോമീറ്റർ മറ്റു പാതകൾ- 60 കിലോമീറ്റർ
ലൈറ്റ് മോട്ടോർ വെഹിക്കിൾ (പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നവ)
നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 50 കിലോമീറ്റർ ദേശീയ പാത- 65 സംസ്ഥാന പാത- 65 നാലുവരി പാത- 70 മറ്റു പാതകൾ- 60
മീഡിയം/ഹെവി (പാസഞ്ചർ വാഹനം)
നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 40 കിലോമീറ്റർ ദേശീയ പാത- 65 സംസ്ഥാന പാത- 65 നാലുവരി പാത- 70 മറ്റു പാതകൾ- 60
മീഡിയം/ഹെവി (ഗുഡ്സ് വാഹനം)
നഗര/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ- 40 കിലോമീറ്റർ ദേശീയ പാത- 65 സംസ്ഥാന പാത- 65 നാലുവരി പാത- 65 മറ്റു പാതകൾ- 60