Sri Lanka: ശ്രീലങ്കയിൽ വീണ്ടും പ്രക്ഷോഭം രൂക്ഷം; പ്രസിഡന്റിന്റെ വസതി കയ്യേറി, തെരുവുകൾ കീഴടക്കി പ്രക്ഷോഭകർ- ചിത്രങ്ങൾ

Sat, 09 Jul 2022-4:37 pm,

പ്രസിഡന്റ് ​ഗോട്ടബയ രജപക്സെയുടെ വസതിയിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറി

പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രസിഡന്റിന്റെ വസതി കയ്യേറിയത്

പ്രസിഡന്റ് ​ഗോട്ടബയ രജപക്സെയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ട്

ഗോട്ടബയ രജപക്സെയെ രാജ്യം വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

സ്ഥിതി​ഗതികൾ രൂക്ഷമായതോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിം​ഗെ രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link