Stunning Transformation ഈ മാറ്റം അവിശ്വസനീയം, ശ്രീദേവിയുടെ മകൾ ഖുഷി കപൂറിന്‍റെ (Khushi Kapoor) ലുക്കില്‍ അമ്പരന്ന് ആരാധകര്‍.. Pics...

Fri, 25 Jun 2021-11:11 pm,

ജാൻ‌വി കപൂറിന്‍റെ  ഇളയ സഹോദരി ഖുഷി കപൂറിന്‍റെ stunning transformation ആണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്.  ഈ വർഷം ആദ്യം ഖുഷി പരസ്യമാക്കിയ  ഇൻസ്റ്റാഗ്രാം ഹാൻഡിലിലെ  ഫോട്ടോകൾ ഇതാണ് തെളിയിയ്ക്കുന്നത്.

ഖുഷി കപൂറിന്‍റെ പഴയ ഫോട്ടോയും , ഇപ്പോഴത്തെ ഫോട്ടോയും തമ്മില്‍ താരതമ്യം   ചെയ്യുമ്പോള്‍  ഒരു പുതിയ താരത്തിന്‍റെ ഉദയമാണ് വ്യക്തമാവുന്നത്.

ഖുഷി കപൂറിന്‍റെ  sense of style അവരെ  ഫാഷൻ‌ പ്രേമികൾ‌ ഉറ്റുനോക്കുന്ന ഒരു ഐക്കണാക്കി മാറ്റി.  വ്യത്യസ്ത തരം  വസ്ത്രങ്ങളില്‍ എങ്ങിനെ  സുന്ദരിയായി കാണപ്പെടാം എന്ന കാര്യത്തില്‍ ഖുഷിയ്ക്ക് വ്യക്തമായ ധാരണയുണ്ട്.

ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ  (Dhirubhai Ambani International School) പൂർവവിദ്യാർഥിയായ ഖുഷി കപൂർ ഇപ്പോൾ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ  അഭിനയ കോഴ്‌സ് പൂർത്തിയാക്കുക്കുകയാണ്.

സംവിധായകൻ കരൺ ജോഹര്‍ ആയിരിയ്ക്കും   debut director എന്നാണ്  ഖുഷി ഒരിയ്ക്കല്‍ അഭിപ്രായപ്പെട്ടത്.

debut film നായകനെ തീരുമാനിയ്ക്കുക  father  Boney Kapoor ആയിരിയ്ക്കുമെന്നും  ഖുഷി പറയുകയുണ്ടായി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link